പ്രജ്ന

13കാരി അപാർട്ട്മെൻറി​െൻറ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

മംഗളൂരു: മണിപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സരളെ ബെട്ടുവിലെ അപാർട്മെൻറി​െൻറ എട്ടാം നിലയിൽ നിന്ന് തെന്നിവീണ് 13 കാരി മരിച്ചു. കെ.ക്രിതികയുടെ മകൾ പ്രജ്നയാണ് അപകടത്തിൽ പെട്ടത്. ഉടൻ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - 13-year-old girl Falls to Death from 8th Floor in Manipal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.