Posted On
date_range Updated On
date_range ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു
പനങ്ങാട് (കൊച്ചി): ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. തേവര സ്വദേശി സ്റ്റെഫിൻ സ്റ്റീഫൻ (32) ആണ് മരിച്ചത്. മലയാള മനോരമ അക്കൗണ്ട്സിൽ ജോലി ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെ 9.30 ഓടെ പനങ്ങാട് കുഫോസിനടുത്താണ് അപകടം. ബൈക്ക് ലോറിയിലിടിച്ച് വാഹനത്തിനടിയിൽപ്പെടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.