Posted On
date_range Updated On
date_range ആലപ്പുഴ കുമരംകരി സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
ബംഗളൂരു: ആലപ്പുഴ കുമരംകരി കുന്നപാടശ്ശേരിയിൽ രവീന്ദ്രൻ (79) ബംഗളൂരുവിൽ നിര്യാതനായി. ആർ.ടി നഗർ വി നഗനഹള്ളി ഫിഫ്ത്ത് സി ക്രോസിലെ വസതിയിലായിരുന്നു താമസം. ഭാര്യ: ഓമന. മക്കൾ: മനീഷ്, ബിനോയ്. മരുമക്കൾ: രൂപ് ജ്യോതി, ഗീത. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് ഹെബ്ബാൾ വൈദ്യുതി ശ്‌മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.