തിരുവമ്പാടി: കൃഷിയിടത്തിലെ കവുങ്ങ് മുറിക്കുന്നതിനിടെ തലയിൽ വീണ് മരിച്ചു. കല്ലുരുട്ടി തറോൽ മുറ്റൂളി വിശ്വനാഥൻ (62) ആണ് മരിച്ചത്. 25 വർഷമായി ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു. ഭാര്യ: ബീന. മക്കൾ: വൈഷ്ണ, വിമുക്ത. മരുമകൻ: അഭിഷേക്. സഹോദരങ്ങൾ: രാമൻ, ശ്രീധരൻ, സുബ്രമണ്യൻ, ഹരിദാസൻ, വിനയരാജൻ, ദേവകി, സൗമിനി. സംസ്കാരം തിങ്കളാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.