എകരൂല്‍: കരുമല തോട്ടപുതിയോട്ടില് പരേതരായ അരിയെൻറയും അരിയായിയുടെയും മകന് ഉണ്ണി (54) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൂലിത്തൊഴിലാളിയായ ഇദ്ദേഹം ഞായറാഴ്ച രാവിലെ മരം മുറിക്കാന്‍ ജോലി സ്ഥലെത്തത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ശോഭന (വൈത്തിരി). മക്കള്‍: അഞ്ജിത ഉണ്ണി, അഭിജിത്ത്. സഹോദരങ്ങള്‍: വേലായുധന്, ദേവി, മീനാക്ഷി, ഭാസ്കരന് (എസ്.ബി.ഐ, താമരശ്ശേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.