‘‘പാചകമുൾപ്പെടെ എല്ലാ ജോലികളിലും പുരുഷൻമാരും ഭാഗമാകണം’’

തിരുവനന്തപുരം: കോവിഡ്​ ലോക്​ഡൗൺ പശ്ചാത്തലത്തിൽ കുടുംബങ്ങൾക്ക്​ ഉപദേശവുമായി മുഖ്യമന്ത്രി. വീട്ടുകാര്യങ്ങ ളിൽ സഹായിക്കുന്നത്​ സ്​ത്രീകൾക്ക്​ ഉത്തേജനമാകുമെന്നും വീടിൻെറ അന്തരീക്ഷം മികച്ചതാക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പരസ്പരം മികച്ചരീതിയിൽ ആശയ വിനിമയം നടത്താൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം. ഒരുമിച്ചിരിക്കുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും വേണം. വീട്ടുജോലികൾ സ്ത്രീകൾക്കു മാത്രമായി പരിമിതപ്പെടുത്താതെ പാചകമുൾപ്പെടെ എല്ലാ ജോലികളിലും പുരുഷൻമാരും ഭാഗമാകണം. കുടുംബത്തിൻെറ സന്തോഷം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Full View
Tags:    
News Summary - kerala chief minister about family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.