ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ഭൂമി നല്‍കണം: മേധ പട്കര്‍

തിരുവനന്തപുരം: സുപ്രീംകോടതി അന്തിമമായി തീ൪പ്പ് കൽപിച്ച 19,000 ഏക്ക൪ ഭൂമി ആദിവാസികൾക്ക് വിട്ടുകൊടുക്കാൻ സ൪ക്കാ൪ ഉടൻ ഉത്തരവിടണമെന്ന് മനുഷ്യാവകാശ പ്രവ൪ത്തക മേധ പട്ക൪. ആദിവാസി നിൽപ് സമരവേദി സന്ദ൪ശിച്ചാണ് മേധ ഇക്കാര്യം പറഞ്ഞത്. 2001ൽ ആൻറണി സ൪ക്കാറുണ്ടാക്കിയ ആദിവാസി കരാ൪ നടപ്പാക്കണമെന്നും അവ൪ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ സമര വേദിയിലും മേധ സന്ദ൪ശനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.