ചൈനയില്‍ സ്ഫോടനത്തില്‍ രണ്ടുമരണം

ബെയ്ജിങ്: ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാങിലെ ലുൻറായി കൺട്രിയിൽ സ്ഫോടനത്തിൽ രണ്ട് പേ൪ മരിച്ചു. നിരവധി പേ൪ക്ക് പരിക്കേറ്റതായും കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ പ്രാദേശിക വെബ്സൈറ്റ് റിപ്പോ൪ട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് മൂന്ന് സ്ഥലങ്ങളിൽ സ്ഫോടനം നടന്നത്.

സുരക്ഷാ ഉദ്യോഗസ്ഥ൪ സ്ഥലത്തെ ത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.