അപകടാവസ്ഥയില്‍ ആയ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

കൊച്ചി: കൊച്ചിയിൽ അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. കാക്കനാട് ഇടച്ചിറയിലെ കെട്ടിടമാണ് ചുറ്റുമതിലുകൾ തക൪ന്നുവീണതിനെ തുട൪ന്ന് അപകടാവസ്ഥയിലായത്. കളക്ട്രേറ്റിലെ ജീവനക്കാരും പോലീസും ചേ൪ന്നാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.