ദേശീയ ഗെയിംസ്: ഒരു മാസത്തിനുള്ളില്‍ തീയതി പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിൻെറ തീയതി ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും മുഴുവൻ കേരളീയരെയും പങ്കാളികളാക്കുന്ന രീതിയിലെ ക൪മപദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. പൈക്കാ പദ്ധതിപ്രകാരം ഗ്രാമ-ബ്ളോക് പഞ്ചായത്തുകൾക്കുള്ള കായിക ഉപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മികച്ച കായിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് പത്മിനി തോമസ് അധ്യക്ഷത വഹിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.