കൊച്ചി: ദേശീയ ജൂനിയ൪ ബാസ്ക്കറ്റ്ബാളിൽ ഗ്രൂപ് ബിയിൽ കേരളത്തിൻെറ പെൺകുട്ടികൾ ക്വാ൪ട്ട൪ ¥ൈഫനലിൽ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോ൪ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് പോരാട്ടത്തിൽ മധ്യപ്രദേശിനെ 91-67നാണ് കേരളം കീഴടക്കിയത്. ആരതി വിമലും എലിസബത്തും 18 പോയൻറ് വീതം നേടി. മഹാരാഷ്ട്ര ഹരിയാനയെ 63-56ന് മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.