കണ്ണൂര്‍: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം തളിപ്പറമ്പ് താലൂക്കില്‍ ഭൂമി പതിച്ച് നല്‍കിയവര്‍ക്ക് ഭൂമി അളന്ന് തിരിച്ച് നല്‍കും. ഗുണഭോക്താക്കള്‍ നിശ്ചിത തീയതികളില്‍ ലിസ്റ്റ് പ്രകാരമുള്ള സ്ഥലങ്ങളില്‍ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തീയതി, വില്ലേജ്, സര്‍വെ നമ്പര്‍, ബ്ളോക് നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍ എന്നീ ക്രമത്തില്‍. മേയ് ആറിന് ചുഴലി -251, 139, ഒന്നു മുതല്‍ 100. പെരിങ്ങോം - 26, 40, 101 മുതല്‍ 200, പെരിന്തട്ട - 1/4എ,32, 401 മുതല്‍ 500, പെരിങ്ങോം - 51, 39, ഒന്നു മുതല്‍ 57 വരെ, പെരിങ്ങോം - 4/1, 39, 201 മുതല്‍ 260. എട്ടിന് ചുഴലി - 251, 139 101 മുതല്‍ 200, പെരിങ്ങോം - 26, 40, 201 മുതല്‍ 300, പെരിന്തട്ട - 1/4 എ, 32, 501 മുതല്‍ 600, കുറ്റൂര്‍ - 119/1എ1(1)(പാര്‍ട്ട് 1) ഒന്നു മുതല്‍ 49 വരെ, കുറ്റൂര്‍ -238 ഒന്നു മുതല്‍ 50.ഒമ്പതിന് ചുഴലി - 251, 139, 201 മുതല്‍ 300 വരെ, പെരിങ്ങോം - 26, 40, 301 മുതല്‍ 383, പെരിന്തട്ട - 1/4എ, 32, 601 മുതല്‍ 700 വരെ, കുറ്റൂര്‍ - 119/1എ1(1)(പാര്‍ട്ട് 2), ഒന്നു മുതല്‍ 50, കുറ്റൂര്‍ -238, 51 മുതല്‍ 100. 12 ന് ചുഴലി -251, 139, 301 മുതല്‍ 337 വരെ, ചുഴലി - 52/2, ഒന്നു മുതല്‍ 30, വെള്ളോറ - 155/1 ഇ(പാര്‍ട്ട് എ) ഒന്നു മുതല്‍ 100, പെരിന്തട്ട - 1/4 എ, 32, 701 മുതല്‍ 800, കുറ്റൂര്‍ 119/1എ(1) (പാര്‍ട്ട് 2) 51 മുതല്‍ 100, കുറ്റൂര്‍ - 238, 101 മുതല്‍ 150. 13ന് ചുഴലി - 308,138,ഒന്ന് മുതല്‍ 100, വെള്ളോറ - 155/1ഇ (പാര്‍ട്ട് എ) 101 മുതല്‍ 200, പെരിന്തട്ട - 1/4എ, 32, 801 മുതല്‍ 900, കുറ്റൂര്‍ - 119/1 എ(1) (പാര്‍ട്ട് 2) , 101 മുതല്‍ 163 വരെ, കുറ്റൂര്‍ - 238, 151 മുതല്‍ 200. ബാക്കി പട്ടയം ലഭിച്ചവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭൂമി അളന്ന് തിരിച്ച് നല്‍കും. ഇത് സംബന്ധിച്ച വിവരം വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.