ബാഴ്സലോണ ഓപണ്‍: നിഷികോരി ഫൈനലില്‍

മഡ്രിഡ്:  ജപ്പാൻെറ കി നിഷികോരി ബാഴ്സലോണ ഓപൺ ടെന്നിസിൻെറ ഫൈനലിൽ കടന്നു. ലാത്വിയയുടെ ഏണസ്റ്റ് ഗുൽബിസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ജപ്പാൻ താരം സെമിയിൽ പരാജയപ്പെടുത്തിയത്. സ്കോ൪: 6-2, 6-4.  ഫൈനലിൽ സ്പെയിനിൻെറ നികളസ് അൽമഗ്രോ-കൊളംബിയയുടെ സാൻറിയോഗോ ഗിരാൾഡോ മത്സരത്തിലെ വിജയികളെയാവും നിഷികോരി നേരിടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.