ചെന്നിത്തല തന്നെ അധിക്ഷേപിക്കുന്നത് സരിതക്ക് വേണ്ടി -വി.എസ്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ അധിക്ഷേപിക്കുന്നത് സരിതക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. സരിതയുടെ മുമ്പിൽ ചെന്നിത്തല കുമ്പിടുമോയെന്നും അദ്ദേഹം  ചോദിച്ചു. ഉമ്മൻചാണ്ടിയെ കടൽ കടത്താതെ കേരളത്തിന് രക്ഷയില്ളെന്നും വി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.