ഇന്ത്യന്‍ വെല്‍സ്: പേസ് സഖ്യം പ്രീക്വാര്‍ട്ടറില്‍

ഇന്ത്യൻ വെൽസ് (അമേരിക്ക): നാലാം സീഡ് ലിയാണ്ട൪ പേസ്-റാഡെക് സ്റ്റെപാനക് സഖ്യം ഇന്ത്യൻ വെൽസ് എ.ടി.പി ചാമ്പ്യൻഷിപ്പിൻെറ പ്രീക്വാ൪ട്ടറിൽ കടന്നു. അൺസീഡ് ജെ൪സി ജാനോവിച്-ഫിലിപ് കോൾഷ്രീബ൪ സഖ്യത്തെ തോൽപിച്ചാണ് ഇന്തോ-ചെക് സഖ്യം മുന്നേറിയത്. സ്കോ൪: 7-6, 3-6, 10-5. പുരുഷ സിംഗ്ൾസിൽ സെ൪ബ് താരം നൊവാക് ദ്യോകോവിച് മൂന്നാം റൗണ്ടിൽ കടന്നു. വിക്ട൪ ഹനെസ്കുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ദ്യോകോവിച് മുന്നേറിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.