പെറുവില്‍ ബസ് മറിഞ്ഞ് 19 മരണം

ലീമ: ദക്ഷിണ പെറുവിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം 19 പേ൪ മരിച്ചു. പെറുവിലെ അകോറിയ ജില്ലയിലാണ് അപകടം നടന്നത്. റോഡിൽനിന്ന് തെന്നിമാറിയ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.