കൈറോ: ഈജിപ്തിൽ മുസ്ലിം ബ്രദ൪ഹുഡ് നേതാവും മാധ്യമ വക്താവുമായ ഡോ. അഹ്മദ് ആരിഫിനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
ബ്രദ൪ഹുഡ് ഒൗദ്യോഗിക വക്താവാണ് അഹ്മദ് ആരിഫ്. നസ്൪ നഗരത്തിലെ അപാ൪ട്ട്മെൻറിൽനിന്ന് വ്യാഴാഴ്ച പുല൪ച്ചെയായിരുന്നു അറസ്റ്റെന്ന് ഈജിപ്ത് സുരക്ഷാ ഏജൻസി വ്യക്തമാക്കി.
നസ്൪ നഗരത്തിലെ ഭാര്യാപിതാവിൻെറ വസതിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യറിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.