ജൂനിയര്‍ വനിതാ ഹോക്കി ലോകക്കപ്പ്: ഇന്ത്യക്ക് വെങ്കലം

മോൺഷെങ്ഗ്ളാബാക് (ജ൪മനി): ഞായറാഴ്ച നടന്ന വനിതാ ലോകക്കപ്പ് ജൂനിയ൪ ഹോക്കിയിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് വെങ്കലം.നിശ്ചിത സമയത്തിന് ശേഷവൂം ഓരോ ഗോളടിച്ച് സമനില പാലിച്ച മത്സരത്തത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ളണ്ടിനെ 3-2 നാണ് തക൪ത്തത്.
നിശ്ച്ത സമയത്തിനുള്ളിൽ ഗോൾ നേടി റാണിയാണ് ഇന്ത്യക്ക് മുൻതൂക്കം നൽകിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ റാണിയും നവനീത് കൗറുമാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.