ഇന്ത്യ ഓപണ്‍: വനിതാ കിരീടം റച്ചാനോകിന്

ന്യൂദൽഹി: ലോക നാലാം നമ്പ൪ താരം ജ൪മനിയുടെ ജൂലിയൻ ഷെൻകിനെ അട്ടിമറിച്ച് തായ്ലൻഡിൻെറ റച്ചാനോക് ഇൻറാനോൺ ഇന്ത്യാ ഓപൺ വനിതാ കിരീടം നേടി. 45 മിനിറ്റ് നീണ്ടുനിന്ന മത്സരം നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക ആറാം നമ്പ൪ താരം സ്വന്തമാക്കിയത്. 22-20, 21-14.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.