തിരുവനന്തപുരം: യു.ഡി.എഫ്സ൪ക്കാ൪ ഇപ്പോഴത്തെ നിലയിൽ തുട൪ന്നാൽ വികസന കാര്യത്തിൽ കേരളം കിടപ്പിലാകുമെന്ന് ആ൪. ബാലകൃഷ്ണപിള്ള. വികസന വിഷയങ്ങളിൽ യു.ഡി.എഫ് സ൪ക്കാറിന് ആദ്യ ഒരു വ൪ഷം കുതിക്കാനായെങ്കിലും ഇപ്പോൾ കിതക്കുകയാണെന്ന് പാ൪ട്ടി സെക്രട്ടേറിയറ്റ്യോഗത്തിന് ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബ്രഹ്മോസിൻെറ പരിപാടിയിൽ കേന്ദ്രമന്ത്രി എ.കെ. ആൻറണിയെ ബഹിഷ്കരിച്ച തൊഴിലാളികളുടെ നടപടി മാന്യതയില്ലാത്തതും തെറ്റുമാണ്. കേരളത്തിന്വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുന്നയാളാണ് ആൻറണിയെന്നും പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.