ബോ സിലായിയെ ഔദ്യാഗികമായി പുറത്താക്കി

ബെയ്ജിങ്: അഴിമതി, അധികാര ദു൪വിനിയോഗം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് പ്രമുഖ നേതാവ് ബോ സിലായിയെ (63) ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടി ഔദ്യാഗികമായി പുറത്താക്കി. ഞായറാഴ്ച ചേ൪ന്ന പാ൪ട്ടിയുടെ 17ാമത് സെൻട്രൽ കമ്മിറ്റിയിലാണ് പ്രഖ്യാപനമുണ്ടായത്. ബോ സിലായിക്കെതിരായ റിപ്പോ൪ട്ട് പുന$പരിശോധിച്ച കമ്മിറ്റി പുറത്തaാക്കൽ തീരുമാനം അംഗീകരിക്കുകയായിരുന്നു. സെപ്റ്റംബ൪ 28ന് ചേ൪ന്ന പൊളിറ്റിക്കൽ ബ്യൂറോയുടെ സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് പാ൪ട്ടി പദവികൾ ദുരുപയോഗം ചെയ്ത ബോക്കെതിരെ നടപടിയെടുക്കണമെന്ന് തീരുമാനമുണ്ടയത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.