അടിയന്തര കേസുകളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ 41 ജഡ്ജിമാര്‍

ജിദ്ദ: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ അടിയന്തര കേസുകളിൽ തീരുമാനം കൈക്കൊള്ളുന്നതിന് നീതിന്യായ മന്ത്രാലയം 41 ജഡ്ജിമാരെ നിയമിച്ചു. ഇവ൪ക്ക് സഹായികളായി ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി 41 ഓളം കോടതികളാണ് അവധി ദിവസങ്ങളിൽ പ്രവ൪ത്തിക്കുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.