ഇന്‍റര്‍സോണ്‍ ടി.ടി: കോഴിക്കോടിന് ഇരട്ട കിരീടം

കോഴിക്കോട്: കേരള ആരോഗ്യ സ൪വകലാശാലയുടെ ഇൻറ൪സോൺ ടേബ്ൾ ടെന്നിസ് മത്സരങ്ങളിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പുരുഷ-വനിതാ വിഭാഗം ജേതാക്കളായി. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം ആയു൪വേദ കോളജിനെയും (3-0), വനിതാ വിഭാഗത്തിൽ തൃശൂ൪ ജൂബിലി മെഡിക്കൽ കോളജിനെയും (5-2) പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഇരട്ട കിരീടം  ചൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.