സി.പി.എമ്മിന്‍െറ അംഗീകാരം റദ്ദാക്കണമെന്ന് അപേക്ഷ

ന്യൂദൽഹി: സി.പി.എമ്മിൻെറ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ അപേക്ഷ. കോൺഗ്രസിൻെറ പോഷക സംഘടന എൻ.എസ്.യുവിൻെറ ക൪ണാടക മുൻ സംസ്ഥാന പ്രസിഡൻറ് എം. ഹരീഷാണ് പരാതിക്കാരൻ.
 തെറ്റായ രേഖകൾ നൽകി കമീഷനെ തെറ്റിദ്ധരിപ്പിച്ച് രജിസ്ട്രേഷൻ സമ്പാദിച്ചുവെന്നാണ് പരാതി. മാണ്ഡ്യ ബാ൪ അസോസിയേഷൻ സെക്രട്ടറികൂടിയാണ് പരാതിക്കാരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.