ന്യൂയോ൪ക്: യു.എസ് ഓപൺ പുരുഷ വിഭാഗം ഡബ്ൾസിൽ ഇന്ത്യയുടെ ലിയാണ്ട൪ പേസ്-ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെഫാനക് സഖ്യം മൂന്നാം റൗണ്ടിൽ കടന്നു. ബ്രസീലിന്റെ ജുവോ സൂസ-തോമസ് ബെലൂസി സഖ്യത്തെ കീഴടക്കിയാണ് ഇന്തോ-ചെക് കൂട്ടുകെട്ട് മുന്നേറിയത്. സ്കോ൪: 7-5, 7-6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.