വെഞ്ഞാറമൂട്: പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ ആരംഭിച്ച സംസ്ഥാന സീനിയ൪ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ട് മീറ്റ് റെക്കോഡുകൾ പിറന്നു. പുരുഷന്മാരുടെ 1500, 200 മീറ്റ൪ ഫ്രീസ്റ്റൈലിലുകളിൽ എറണാകുളത്തിന്റെ ആനന്ദ് എ.എസാണ് പുതിയ റെക്കോഡുകൾ സ്ഥാപിച്ചത്. 217 പോയന്റുമായി തിരുവനന്തപുരമാണ് മുന്നിൽ. 127 പോയന്റ് നേടി തൃശൂ൪ ജില്ല രണ്ടാം സ്ഥാനത്തും 100 പോയന്റ് നേടിയ എറണാകുളം ജില്ല മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.