ദൈവ നിന്ദ: ബാലികയെ മോചിപ്പിക്കണമെന്ന് യു.എസ് സെനറ്റര്‍മാര്‍

വാഷിങ്ടൺ: ദൈവനിന്ദയുമായി ബന്ധപ്പെട്ട് പാകിസ്താനിൽ അറസ്റ്റിലായ ക്രിസ്ത്യൻ ബാലികയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ സെനറ്റ൪മാ൪ പാക് പ്രസിഡന്റ്  ആസിഫ് അലി സ൪ദാരിക്ക് കത്തയച്ചു. ഖു൪ആനിലെ ചില പേജുകൾ കത്തിച്ചു എന്ന കേസിലാണ് റിംശ മസീഹ് എന്ന ക്രൈസ്തവ ബാലിക അറസ്റ്റിലായത്. റിംശ മാനസിക പ്രശ്നമുള്ള കുട്ടിയാണെന്നും ഖു൪ആൻ കത്തിച്ചത് ബോധപൂ൪വമല്ലെന്നും കത്തിൽ സെനറ്റ൪മാ൪ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.