വിരമിക്കല്‍ ചിന്തയിലില്ല -സചിന്‍

ബംഗളൂരു: സമകാലികരായ രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും പാഡഴിച്ച് പിൻവാങ്ങിയെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതിനെക്കുറിച്ച് താനിപ്പോൾ ചിന്തിക്കുന്നില്ലെന്ന് സചിൻ ടെണ്ടുൽക൪. കളി താനിപ്പോഴും ആസ്വദിക്കുന്നതായും കാസ്ട്രോൾ അവാ൪ഡ് ദാന ചടങ്ങിൽ സചിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.