വാഷിങ്ടൺ: എൽസാൽവഡോറിൽ ശക്തിയേറിയ ഭൂചലനം. റിക്ട൪ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം ശാന്തസമുദ്രത്തിന്റെ തീരത്താണ് അനുഭവപ്പെട്ടത്. ജീവാപായമോ നാശനഷ്ടങ്ങളോ റിപ്പോ൪ട്ട് ചെയ്തിട്ടില്ല. 54 കിലോമീറ്റ൪ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായതെന്നും മധ്യ അമേരിക്കൻ രാജ്യങ്ങളിലും മെക്സികോയിലും സൂനാമി മുന്നറിയിപ്പ് നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.