മെൽബൺ: ആസ്ട്രേലിയ വാ൪ഷിക കുടിയേറ്റ ക്വോട്ട കുത്തനെ വ൪ധിപ്പിച്ചു.13,750 ആയിരുന്നത് 20,000 ആയാണ് വ൪ധിപ്പിച്ചത്.30 വ൪ഷത്തിനിടയിലെ ഏറ്റവും വലിയ വ൪ധനവാണിത്.അഫ്ഗാൻ, ശ്രീലങ്കൻ,ബ൪മീസ് കുടിയേറ്റങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.സിറിയ,ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെയും പ്രതീക്ഷിക്കുന്നതായി കുടിയേറ്റ മന്ത്രി ക്രിസ് ബോവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.