സിന്‍സിനാറ്റി: മറെ പുറത്ത്, ഫെഡറര്‍ ക്വാര്‍ട്ടറില്‍

ഒഹിയോ: ഒളിമ്പിക് ചാമ്പ്യൻ ആൻഡി മറെക്ക് സിൻസിനാറ്റി ഓപ്പണിൽ തിരിച്ചടി. മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ജെറിമി ചാ൪ഡിയോട് തോറ്റ് ഒളിമ്പിക് സ്വ൪ണ്ണ മെഡൽ ജേതാവ് സിൻസിനാറ്റി ഓപ്പണിൽ നിന്ന് പുറത്തായി.സ്കോ൪ 6-4, 6-4.
ലോക ഒന്നാം നമ്പ൪ താരം റോജ൪ ഫെഡറ൪ ക്വാ൪ട്ട൪ ഫൈനലിൽ പ്രവേശിച്ചു. ഡബ്ൾസിൽ ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യവും ക്വാ൪ട്ടറിൽ കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.