വീണ്ടും വെടിവെപ്പ്; രണ്ടു മരണം

ലൂസിയാന: പടിഞ്ഞാറൻ ന്യൂ ഓ൪ലിയൻസിലുണ്ടായ വെടിവെപ്പിൽ രണ്ടുപേ൪ കൊല്ലപ്പെട്ടു. രണ്ടുപേ൪ക്ക് പരിക്കേറ്റു. പൊലീസിൻെറ സഹായികളാണ് കൊല്ലപ്പെട്ടത്.
വെടിവെപ്പ് നടത്തിയ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.  ഇവരിൽ രണ്ടാളുകൾക്കും പരിക്കേറ്റിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.