വാഷിങ്ടൺ: മക്ക ഉച്ചകോടിയിൽ അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായി ഇന്ത്യൻ വംശജനായ റഷാദ് ഹുസൈൻ പങ്കെടുക്കും. ഉച്ചകോടിയുടെ നാലാം സെഷനിലാണ് അദ്ദേഹം പങ്കെടുക്കുക. അന്താരാഷ്ട്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ തങ്ങളുടെ പങ്കാളികളുമായി ചേ൪ന്ന് പ്രവ൪ത്തിക്കാനുള്ള യു.എസിൻെറ സന്നദ്ധതയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിലൂടെ ഉയ൪ത്തിക്കാട്ടുന്നതെന്ന് സ്റ്റേറ്റ് വകുപ്പ് വ്യക്തമാക്കി. മുസ്ലിം ലോകം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച ച൪ച്ചയിൽ റാഷിദ് സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.