മാരുതിപ്ളാന്‍റിന് പൊലീസ് സുരക്ഷ

ന്യൂദൽഹി: തൊഴിൽ സമരത്തെ തുട൪ന്ന് അക്രമം അരങ്ങേറിയ മാരുതി സുസുകിയുടെ മനേസ൪ പ്ളാൻറിന് പൊലീസ് സുരക്ഷ ലഭ്യമാക്കും. ഒരു ഉന്നത ഉദ്യോഗസ്ഥൻെറ മരണത്തിൽ കലാശിച്ച സംഘ൪ഷത്തിനുശേഷം പ്ളാൻറ് അടച്ചിട്ടിരിക്കുകയാണ്. ഇത് എന്ന് പ്രവ൪ത്തിപ്പിച്ചു തുടങ്ങണം എന്നതു സംബന്ധിച്ച് കമ്പനി തിങ്കളാഴ്ച തീരുമാനമെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.