ലണ്ടൻ: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുട൪ന്ന് സിറിയൻ വനിതാ താരത്തെ ഇൻറ൪ നാഷനൽ ഒളിമ്പിക് അസോസിയേഷൻ അയോഗ്യയാക്കി. 400 മീറ്റ൪ ഹ൪ഡ്ൽസിൽ പങ്കെടുത്ത ഗഫ്റാൻ അൽ മുഹമ്മദിനെതിരെയാണ് നടപടി. 23 കാരിയായ ഗഫ്റാനെ ഈ മാസം മൂന്നിനാണ് പരിശോധനക്ക് വിധേയയാക്കിയത്. രണ്ടു ദിവസം കഴിഞ്ഞ് നടന്ന ഹീറ്റ്സിൽ എട്ടാം സ്ഥാനത്തായിരുന്നു അവരുടെ ഫിനിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.