പേസ്-സാനിയ സഖ്യം പുറത്ത്

ലണ്ടൻ: ടെന്നീസ് മിക്സഡ് ഡബിൾസ് ഇന്ത്യൻ പോരാട്ടം അവസാനിച്ചു. ലിയാണ്ട൪ പേസ്-സാനിയ മി൪സ സഖ്യം ക്വാ൪ട്ട൪ ഫൈനലിൽ ബെലാറസിൻെറ മാക്സ് മി൪നി-വിക്ടോറിയ അസരെങ്കോ കൂട്ടുകെട്ടിനു മുന്നിൽ തോൽവി വഴങ്ങിയാണ് പുറത്തായത്. സ്കോ൪ 5-7, 6-7. ഇതോടെ ടെന്നീസിൽ ഇന്ത്യൻ പോരാട്ടങ്ങൾ അവസാനിച്ചു. സിംഗ്ൾസ്, ഡബിൾസ് വിഭാഗങ്ങളിൽ ഇന്ത്യൻ താരങ്ങളെല്ലാം നേരത്തെ പുറത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.