ദേവേന്ദ്രോ സിങ് ക്വാര്‍ട്ടറില്‍

ലണ്ടൻ: ബോക്സിങ് റിങ്ങിൽ ഇന്ത്യക്കേറ്റ അപ്രതീക്ഷിത തിരിച്ചടികൾക്കിടെ പ്രതീക്ഷ നൽകി ദേവേന്ദ്രോ സിങിൻെറ ക്വാ൪ട്ട൪ പ്രവേശം. 49 കിലോഗ്രാം ലൈറ്റ് ഫൈ്ളവെയ്റ്റിലാണ് ഇന്ത്യൻ ബോക്സിങ് താരം ദേവേന്ദ്രോ സിങ് ക്വാ൪ട്ടറിൽ പ്രവേശിച്ചത്. മംഗോളിയയുടെ പുരവ്ദോ൪ സെ൪ദാബയെ രണ്ട് മിനിറ്റ് 24 സെക്കൻഡുകൊണ്ടാണ് ഇന്ത്യൻ താരം കീഴടക്കിയത്. ബെയ്ജിങ് വെള്ളി മെഡൽ ജേതാവിനെ 16-11 ന് തോൽപിച്ച് അട്ടിമറി വിജയമാണ് ദേവേന്ദ്രോ നേടിയത്.അയ൪ലൻഡിൻെറ പാഡി ബാ൪ണസ് ആണ് ക്വാ൪ട്ടറിൽ   ദേവേന്ദ്രോയുടെ എതിരാളി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.