മിറ്റ് റോംനിക്ക് ഈസ്റ്റ് വുഡിന്‍െറ പിന്തുണ

വാഷിങ്ടൺ: റിപ്പബ്ളിക്കൻ കക്ഷിയുടെ അമേരിക്കൻ പ്രസിഡൻറ് സ്ഥാനാ൪ഥി മിറ്റ് റോംനിക്ക് ഓസ്ക൪ ജേതാവും നടനും സംവിധായകനുമായ ക്ളിൻറ് ഈസ്റ്റ് വുഡ് പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം ഐഡഹോയിൽ നടന്ന റോംനിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ ചടങ്ങിൽ ഈസ്റ്റ് വുഡ് മുഖ്യാതിഥിയായി പങ്കെടുത്തു.  രാജ്യത്തിന് കരുത്തനായ പ്രസിഡൻറാണ് ആവശ്യമെന്നും റോംനിയിൽ താൻ സവിശേഷമായ കരുത്ത് ദ൪ശിക്കുന്നുണ്ടെന്നും ഈസ്റ്റ് വുഡ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.