നേപ്പാളില്‍ ജീപ്പ് പുഴയിലേക്കുവീണ് 15 ഇന്ത്യക്കാര്‍ മരിച്ചു

കാഠ്മണ്ഡു:  നേപ്പാളിൽ ജീപ്പ് ദിശതെറ്റി പുഴയിലേക്കുവീണ് നാലു കുട്ടികളുൾപ്പെടെ 15 ഇന്ത്യൻ തീ൪ഥാടക൪ മരിച്ചു. അപകടത്തിൽ രണ്ടുപേ൪ക്കു ഗുരുതരമായി പരിക്കേറ്റു.
പാൽപാ ജില്ലയിലെ താൻസൻ-തംഘാസ് റോഡിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.