ഒമ്പതിനായിരം പാക്കറ്റ് ഹാന്‍സ് പിടികൂടി

ഇരിട്ടി: ക൪ണാടകയിൽനിന്ന് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന ഒമ്പതിനായിരം പാക്കറ്റ് ഹാൻസ് കിളിയന്തര ചെക്പോസ്റ്റിൽവെച്ച് എക്സൈസ്,പൊലീസ് ഉദ്യോഗസഥ൪ പടികൂടി. മിഠായി പാക്കറ്റുകൾക്കൊപ്പം ആറ് വലിയ പെട്ടികളിലായാണ് ഹാൻസ് കടത്തിയത്.  ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.