അണ്ടര്‍ 19 ഏഷ്യാകപ്പ്: പാകിസ്താന്‍ ഫൈനലില്‍

ക്വാലാലംപൂ൪: അണ്ട൪ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂ൪ണമെന്റിൽ പാകിസ്താൻ ഫൈനലിൽ കടന്നു. സെമി ഫൈനലിൽ അഫ്ഗാനിസ്താനെ 151 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്താൻ 50 ഓവറിൽ മൂന്നുവിക്കറ്റിന് 296 റൺസെടുത്തു. അഫ്ഗാന്റെ മറുപടി 40.5 ഓവറിൽ 145ന് അവസാനിച്ചു. വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം സെമിയിലെ വിജയികളെ പാകിസ്താൻ ഞായറാഴ്ച കലാശക്കളിയിൽ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.