വള്ളം മറിഞ്ഞ് തൃശൂര്‍ സ്വദേശി മരിച്ചു

കാസ൪കോട്: കാസ൪കോട് വലിയപറമ്പ് മാവിലാകടപ്പുറത്ത് കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൃശൂ൪ സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഏതാനും തൊഴിലാളികളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുല൪ച്ചയൊണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.