ഫ്രഞ്ച് ഓപണ്‍: മിര്‍നീ- നെസ്റ്റര്‍ സഖ്യത്തിന് ഡബ്ള്‍സ് കിരീടം

പാരിസ്: ബെലറൂസിന്റെ മാക്സ് മി൪നീയും കാനഡയുടെ ഡാനിയൽ നെസ്റ്ററും ചേ൪ന്ന സഖ്യം ഫ്രഞ്ച് ഓപൺ പുരുഷ ഡബ്ൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ അമേരിക്കൻ സഹോദരങ്ങളായ ബോബ് ബ്രയാൻമൈക്ക് ബ്രയാൻ ടീമിനെയാണ് പരാജയപ്പെടുത്തിയത്. സ്കോ൪: 64, 64.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.