ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് സാനിയ-ഭൂപതി സഖ്യത്തിന്

പാരിസ്: ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീടം സാനിയ-ഭൂപതി സഖ്യം നേടി. ക്ളൗഡിയ-സാന്റിയോഗോ സഖ്യത്തെയാണ് ഇന്ത്യൻ ജോഡികൾ തോൽപ്പിച്ചത്. സ്കോ൪ 7-6,6-1.

ബ്രാസിയാലി-വൊസ്കോബൊയേവ സഖ്യത്തെ തോൽപ്പിച്ചായിരുന്നു സാനിയ-ഭൂപതി സഖ്യത്തിന്റെ ഫൈനൽ പ്രവേശനം. 2009 ൽ ആസ്ത്രേലിയൻ ഓപണിൽ ഇരുവരും കിരീടം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.