സൈനക്ക് ജയം

ബാങ്കോക്: തായ്ലൻഡ് ഗ്രാൻഡ് പ്രീ ഗോൾഡ് ബാഡ്മിന്റൺ ടൂ൪ണമെന്റിൽ ഇന്ത്യയുടെ സൈന നെഹ്വാൾ രണ്ടാം റൗണ്ടിൽ കടന്നു. ആതിഥേയ താരം നിചാവോൻ ജിന്ദാപോനിനെ കീഴടക്കിയാണ് മുന്നേറിയത്. സ്കോ൪: 21-13, 16-21, 21-15.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.