ഈഡന്‍ ഗാര്‍ഡനിലെ ഗാലറി തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്

കൊൽക്കത്ത: ഈഡൻ ഗാ൪ഡൻ സ്റ്റേഡിയത്തിലെ  ഗാലറി തക൪ന്ന് രണ്ട് പേ൪ക്ക് പരിക്ക്. കനത്ത മഴയെ തുട൪ന്ന് പരസ്യ ബോ൪ഡ് ഗാലറിക്ക് മുകളിൽ വീഴുകയായിരുന്നു. ശംഭു പ്രസാദ്, ഓം പ്രകാശ് ബറുവ എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലിസ് പറഞ്ഞു.

അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- ഡക്കാൺ ചാ൪ജേഴ്സ് മത്സരം മഴ മൂലം വൈകിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.