മൊഹാലി: കാൽവണ്ണക്കേറ്റ പരിക്കിനെ തുട൪ന്ന് പഞ്ചാബ് കിങ്സ് ഇലവൻ ബൗള൪ സ്റ്റുവ൪ട്ട് ബ്രോഡ് ഐ.പി.എല്ലിൽനിന്ന് പിൻവാങ്ങി. അടുത്ത ഒരു മാസത്തേക്ക് വിശ്രമം ആവശ്യമുള്ള ഇംഗ്ളീഷ് താരത്തിന് ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനാവില്ല. ഇംഗ്ളണ്ട്-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്കിടെയാണ് ബ്രോഡിന് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.