സോണി എറിക്സന്‍ ടെന്നീസ്: പേസ് സഖ്യം സെമിയില്‍

മിയാമി: ലിയാണ്ട൪ പേസ്- റഡെക് സ്റ്റഫാനേക് ജോടി സോണി എറിക്സൻ  ടെന്നീസ് ടൂ൪ണമെൻറ് സെമിയിൽ പ്രവേശിച്ചു. സ്പാനിഷ് ജോടികളായ ഡേവിഡ് മരേരോ, ഫെ൪ണാണ്ടോ വെ൪ദോസ്കോ സഖ്യത്തേയാണ് ഇന്തോ- ചെക്ക് ജോടി തക൪ത്തത്. സ്കോ൪: 7-6, 6-4.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.