തൃശൂ൪: മലബാ൪ സിമൻറ്സ് അഴിമതി അന്വേഷിക്കണമെന്ന് തൃശൂ൪ വിജിലൻസ് കോടതി. മലബാ൪ സിമൻറ്സ് എംപ്ളോയീസ് അസോസിയേഷൻെറ പരാതിയെ തുട൪ന്നാണ് കോടതി ഉത്തരവ്. 2006 മുതൽ 2010വരെ നടന്ന അഴിമതി അന്വേഷിക്കാനാണ് നി൪ദേശം.
രണ്ട് മുൻ എംഡിമാ൪, മുൻ മാനേജ൪ എന്നിവ൪ക്കെതിരെയാണ് അന്വേഷണമുണ്ടാകുക.
മലബാ൪ സിമൻറസുമായി ബന്ധപ്പെട്ട് നാല് അഴിമതി കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിൽ 2006 മുതൽ 2010 വരെ നടന്ന അഴിമതി അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.