സചിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂദൽഹി: നൂറാം സെഞ്ച്വറി നേടിയ സചിൻ ടെണ്ടുൽകറിന് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻെറ അഭിനന്ദനം. ഇന്ത്യയുടെ അഭിമാനമുയ൪ത്തിയ നേട്ടത്തിൽ രാജ്യത്തിനൊപ്പം അഭിനന്ദിക്കാൻ ഞാനും ചേരുന്നു. അദ്ദേഹത്തിന് ഇനിയും ദീ൪ഘകാലം കളിക്കളത്തിൽ തുടരാനാവട്ടെ’ -അഭിനന്ദനസന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.